‘ഗുരു ഒരു നശ്വര വ്യക്തിയല്ല ഒരേയൊരു ശാശ്വത സത്യമാണ്, അതുള്ളിൽ പ്രകാശിക്കുമ്പോൾ വ്യക്തിയൊടുങ്ങി ബോധമുയരും’- ആർ.രാമാനന്ദ്
ഗുരു? ഇത്രയും ഘനമുള്ള ഒരു വാക്കും പ്രപഞ്ചത്തിൽ ഇല്ല. ഗുരുത്വം ഇല്ലെങ്കിൽ നാമ്മെല്ലാം പിടിവിട്ട് വ്യോമ സീമകൾക്കപ്പുറത്തേക്ക് പറന്ന് പോകുമായിരുന്നു.. നമ്മെ നമ്മുടെ കേന്ദ്രത്തിലേക്ക് ചേർത്ത് നിർത്തുന്ന ...








