അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാൻ ഇനി രജിസ്റ്റർ ചെയ്യാനാകില്ല; പാസ് വിതരണം നിര്‍ത്തി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്താന്‍ നല്കുന്ന പാസ് വിതരണം നിര്‍ത്തി സംസ്ഥാന സർക്കാർ. നിലവില്‍ കേരളത്തിലെത്തിയവരുടെ പരിശോധനകള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ പുതുതായി പാസ് നല്‍കുവെന്നും ...