കിട്ടി,കിട്ടി ആളെ കിട്ടി; കഴിഞ്ഞ ഒരാഴ്ച്ച ഒരമ്മ പെറ്റ ഇരട്ടകളായി കഴിഞ്ഞ ഇവർ പിരിയുകയാണ് സൂർത്തുക്കളെ പിരിയുകയാണ്; ഹെൽമറ്റിന്റെ ഉടമയെ കണ്ടെത്തിയ സന്തോഷ വാർത്ത പങ്കുവച്ച് യുവാവ്
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെൽമറ്റ് മാറി എടുത്ത സംഭവത്തിൽ ഉടമയെ കണ്ടെത്തിയതായി ഷംനാദ്. കഴിഞ്ഞ ഒരാഴ്ച്ച ഒരമ്മ പെറ്റ ഇരട്ടകളായി കഴിഞ്ഞ ഇവർ പിരിയുകയാണ് സൂർത്തുക്കളെ പിരിയുകയാണ്. അവസാനം ...