Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കിട്ടി,കിട്ടി ആളെ കിട്ടി; കഴിഞ്ഞ ഒരാഴ്ച്ച ഒരമ്മ പെറ്റ ഇരട്ടകളായി കഴിഞ്ഞ ഇവർ പിരിയുകയാണ് സൂർത്തുക്കളെ പിരിയുകയാണ്; ഹെൽമറ്റിന്റെ ഉടമയെ കണ്ടെത്തിയ സന്തോഷ വാർത്ത പങ്കുവച്ച് യുവാവ്

by Brave India Desk
Aug 19, 2023, 07:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തലസ്ഥാനത്ത് ഹെൽമറ്റ് മാറി എടുത്ത സംഭവത്തിൽ ഉടമയെ കണ്ടെത്തിയതായി ഷംനാദ്. കഴിഞ്ഞ ഒരാഴ്ച്ച ഒരമ്മ പെറ്റ ഇരട്ടകളായി കഴിഞ്ഞ ഇവർ പിരിയുകയാണ് സൂർത്തുക്കളെ പിരിയുകയാണ്. അവസാനം ഉടമയെ കിട്ടി എന്നാണ് ഷംനാദ് കുറിച്ചിരിക്കുന്നത്.

അമ്പലപ്പുഴ സ്വദേശിയുടേതാണ് ഹെൽമെറ്റ്. ഞാൻ എനിക്ക് പറ്റിയ പറ്റ് ഞാനും പുള്ളിക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ പുള്ളിക്കാരനും പരസ്പരം സംസാരിച്ചുവെന്ന് യുവാവ് പറയുന്നു. എന്റെ പോസ്റ്റ് ഷെയറാക്കിയ എല്ലാ മുത്തുമണികൾക്കും അത് വാർത്തയാക്കിയ Brave India News നും കൂടെ നിന്ന ഇന്ത്യൻ നേവി എക്‌സ് ഫ്രറ്റേണിറ്റിക്കും നന്ദിയെന്ന് ഷംനാദ് കുറിച്ചു.

Stories you may like

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആണ് തിരുവനന്തപുരം കിംസിനു മുൻപിൽ വെച്ച് ഷംനാദിന് ഹെൽമറ്റ് മാറി പോകുന്നത്. തന്റെ ഹെൽമറ്റിന്റെ അതേ നിറത്തിലും ബ്രാൻഡിലും ഉള്ള മറ്റൊരു ഹെൽമെറ്റ് തൊട്ടടുത്ത ബൈക്കിൽ ഇരിക്കുന്നത് കണ്ട് ആരെങ്കിലും എടുത്തു മാറ്റിവെച്ചത് ആകും എന്ന് കരുതി അതെടുത്ത് തലയിൽ വെച്ച് തിരികെ വരുകയായിരുന്നു ഷംനാദ്. എന്നാൽ പിന്നീടാണ് സ്വന്തം ഹെൽമറ്റ് സ്‌കൂട്ടറിന്റെ ഡിക്കിയിൽ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ താൻ എടുത്ത ഹെൽമെറ്റിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനായി സമൂഹമാദ്ധ്യമങ്ങളിലൂടെ തിരച്ചിൽ നടത്തുകയായിരുന്നു യുവാവ്. ഒടുവിൽ ഒരാഴ്ച തികയും മുൻപേ യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ച്ച ഒരമ്മ പെറ്റ ഇരട്ടകളായി കഴിഞ്ഞ ഇവർ പിരിയുകയാണ് സൂർത്തുക്കളെ പിരിയുകയാണ്.
അവസാനം ഉടമയെ കിട്ടി.
ഇന്നലെ രാവിലെ സുഹൃത്തും ഇന്ത്യൻ നേവി സീനിയറുമായ Harikumar Harivihar സർ ഇടപെട്ട് കിംസ് സെക്യൂരിറ്റി ഹെഡ് ആയ ശ്രീജിത്ത് B സിംഗ് സാറിനെ മുട്ടിച്ച് തന്നു. സംസാരിച്ചു വന്നപ്പോൾ സർ ഇന്ത്യൻ നേവി ലെജൻഡ് 1/ 97 സീനിയർ. പിന്നെ സാറും 02/03 ലെ പ്രവീൺ സാറും കുടിയുള്ള അശാന്ത പരിശ്രമത്തിൽ ഉടമയെ കണ്ടെത്തി.
അമ്പലപ്പുഴ സ്വദേശിയുടേതാണ് ഹെൽമെറ്റ്. ഞാൻ എനിക്ക് പറ്റിയ പറ്റ് ഞാനും പുള്ളിക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ പുള്ളിക്കാരനും പരസ്പരം സംസാരിച്ചു.
വരുന്ന തിങ്കളാഴ്ച്ച ഞാൻ ഹെൽമെറ്റ് കിംസിൽ ശ്രീജിത്ത് സറിനെ ഏൽപ്പിക്കും. ഉടമയായ സന്തോഷ് ചേട്ടൻ 25 ന് തിരുവനന്തപുരത്ത് വരുമ്പോൾ അത് സ്വീകരിക്കും.
എന്റെ പോസ്റ്റ് ഷെയറാക്കിയ എല്ലാ മുത്തുമണികൾക്കും അത് വാർത്തയാക്കിയ Brave India News നും കൂടെ നിന്ന ഇന്ത്യൻ നേവി എക്‌സ് ഫ്രറ്റേണിറ്റിക്കും നന്ദി.
ഒർജിനൽ പോസ്റ്റ് കളയുന്നു.
കോപ്പി പേസ്റ്റ് അടിച്ചവരും കളയാനപേക്ഷ..

Tags: helmetOWNER
Share1TweetSendShare

Latest stories from this section

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്റ്റാറാകുമോ? 11 സീറ്റിൽ ഒന്നാമത് ,എല്ലാം എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ; ഇടത് ശോഷണം താമരയ്ക്ക് വളമാകുമോ

കാസർകോട് ബിജെപിക്ക് വിജയസാധ്യത; എൽഡിഎഫ് വോട്ട് പിടിക്കുന്നത് ലീഗ് കോട്ടകളിൽ നിന്ന്, സിപിഎം കണക്കുകൾ പുറത്ത്!

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

തൊണ്ടിമുതലില്ല, കുറ്റപത്രവുമില്ല; ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം അനിശ്ചിതത്വത്തിൽ, എസ്ഐടി പരാജയമെന്ന് ആക്ഷേപം

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ബൈ ബൈ പിണറായി ഫ്ലക്സ് കീറിയതിനെ ചൊല്ലി തർക്കം:കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; സി‍പിഎം ലോക്കൽ സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെ കേസ്

Discussion about this post

Latest News

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies