oxygen distribution

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, സൂക്ഷിച്ച്‌ ഉപയോഗിക്കണം’: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഓ​ക്സി​ജ​ന്‍ വി​ത​ര​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

കൊ​ച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. ചോ​ര്‍​ച്ച​യി​ലൂ​ടെ​യോ മ​റ്റു ...

പ്രാണവായുവിനെപ്പോലും വിലക്കുന്ന  കമ്യൂണിസ്റ്റ് ഭീകരത: ഓക്സിജൻ എക്സ്പ്രസ്സ്  തീവണ്ടിപ്പാളം കുഴിബോംബ് വച്ച് തകർത്തു

പ്രാണവായുവിനെപ്പോലും വിലക്കുന്ന കമ്യൂണിസ്റ്റ് ഭീകരത: ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടിപ്പാളം കുഴിബോംബ് വച്ച് തകർത്തു

ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടികൾ പാളം  തെറ്റിക്കാൻ കമ്യൂണിസ്റ്റ് ഭീകരവാദികൾ ശ്രമിച്ചു. ഓക്സിജൻ എക്സ്പ്രസ്സ് കടന്നുപോകുന്ന മുംബൈ ഹൗറ തീവണ്ടിപ്പാതയാണ് കഴിഞ്ഞദിവസം കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദികൾ കുഴിബോംബ് ഉപയോഗിച്ച് ...

രാജ്യത്തിന്റെ രക്തധമനികൾ പ്രാണവായുവെത്തിക്കുന്നു: 450 ടൺ ഓക്സിജനുമായി ഇന്ത്യൻ റെയിൽവേയുടെ ‘ഓക്സിജൻ എക്സ്‌പ്രസ്സ്‘ തീവണ്ടികൾ 

രാജ്യത്തിന്റെ രക്തധമനികൾ പ്രാണവായുവെത്തിക്കുന്നു: 450 ടൺ ഓക്സിജനുമായി ഇന്ത്യൻ റെയിൽവേയുടെ ‘ഓക്സിജൻ എക്സ്‌പ്രസ്സ്‘ തീവണ്ടികൾ 

ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമത്തിനു കാരണം നിർമ്മാണത്തിലുള്ള കുറവല്ല പകരം ഓക്സിജൻ നിർമ്മാണത്തിനുശേഷം ഫലപ്രദമായി എല്ലായിടത്തുമെത്തിക്കുന്നതിലുള്ള വിന്യാസസംവിധാനങ്ങളുടെ അപാകതയാണെന്ന് വിദഗ്ധർ പറയുന്നതാണ്. അതിനു ഫലപ്രദമായ പരിഹാരവുമായി ഇന്ത്യൻ ...

ശ്രീശൈലം പവര്‍ പ്ലാന്റ് തീപിടുത്തം : മരണസംഖ്യ 9 ആയി, ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും

‘രാജ്യത്തെ ഓക്സിജൻ വിതരണം പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിരീക്ഷിണത്തിൽ’; സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിൽ കേന്ദ്രം

ഡൽഹി: രാജ്യത്തുടനീളമുളള ഓക്‌സിജന്‍ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ നേരിട്ട് നിരീക്ഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തരമന്ത്രി അമിത് ഷായും. രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച്‌ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ...

കത്വുവ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ കുടുങ്ങി: ഒരാഴ്ചയ്ക്കം പത്ത് ലക്ഷം രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ഡൽഹി ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന വിതരണക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത് ഡൽഹിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist