Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രാണവായുവിനെപ്പോലും വിലക്കുന്ന കമ്യൂണിസ്റ്റ് ഭീകരത: ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടിപ്പാളം കുഴിബോംബ് വച്ച് തകർത്തു

by Brave India Desk
Apr 28, 2021, 02:45 pm IST
in India
Share on FacebookTweetWhatsAppTelegram

ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടികൾ പാളം  തെറ്റിക്കാൻ കമ്യൂണിസ്റ്റ് ഭീകരവാദികൾ ശ്രമിച്ചു. ഓക്സിജൻ എക്സ്പ്രസ്സ് കടന്നുപോകുന്ന മുംബൈ ഹൗറ തീവണ്ടിപ്പാതയാണ് കഴിഞ്ഞദിവസം കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദികൾ കുഴിബോംബ് ഉപയോഗിച്ച് തകർത്തിട്ടിരുന്നത്. ഝാർഖണ്ടിലെ ചക്രദർപൂരിലാണ് ഇവർ പാളം തകർത്തത്.

ഝാർഖണ്ഡിലെ ബൊക്കാറോ ഉരുക്കുനിർമ്മാണശാലയിൽ നിന്നുൾപ്പെടെ വിവിധ നിർമ്മാണശാലകളിൽ വ്യവസായികാവശ്യങ്ങൾക്കായുണ്ടാക്കിയ വലിയ ഓക്സിജൻ ടാങ്കറുകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കുന്ന തീവണ്ടിയാണ് ഓക്സിജൻ എക്സ്പ്രസ്സ്. തലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി ഈ വിധം 65 ടൺ ഓക്സിജൻ ടാ‍ങ്കറുകളാണ് റെയിൽവേ ഡൽഹിയിലെത്തിച്ചത്. ദ്രവീകൃത ഓക്സിജൻ ടാങ്കറുകളിലാക്കിയും സിലിണ്ടറുകളിലും നിറച്ച് റെയിൽവേ ആവശ്യസ്ഥലങ്ങളിലെത്തിക്കുന്നുണ്ട്. ഈ തീവണ്ടി കടന്നുപോകുന്ന പാതയാണ് വലിയ കുഴിബോംബുപയോഗിച്ച് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് ഭീകരവാദികൾ തകർത്തത്.

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സിൻഗ്രായ് സോളൻ എന്ന കമ്യൂണിസ്റ്റ് ഭീകരവാദിയെ എൻ ഐ എ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് ഈ അതിക്രമം  ചെയ്തതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

റയിൽവേ പട്രോളിംഗ് അംഗങ്ങളാണ് പാളം തകർത്തിട്ടിരിക്കുന്നത് കണ്ടെത്തിയത്. റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റേയും സംസ്ഥാന പോലീസിന്റേയും അംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയതുകൊണ്ട് വൻ ആളപായമുണ്ടായില്ല.  കുഴിബോംബുകൾ ഉപയോഗിച്ച് തീവണ്ടിപ്പാളം തകർത്തിട്ടിരിക്കുന്നതായാണ് കണ്ടത്. ഓക്സിജൻ എക്സ്പ്രസ്സിനു പുറമേ ഹൗറ പൂനെ ആസാദ് ഹിന്ദ് എക്സ്പ്രസ്സുൾപ്പെടെ അനേകം തീവണ്ടികൾ പോകുന്ന പാതയാണിത്. സമയത്തിനു കണ്ടെത്തിയില്ലായിരുന്നു എങ്കിൽ ആയിരക്കണക്കിനാൾക്കാരുടെ ജീവൻ നഷ്ടമായേനേ.

വിവിധസംസ്ഥാനങ്ങൾക്ക് പ്രാണവായുവെത്തിക്കുന്ന ഓക്സിജൻ എക്സ്പ്രസ്സിനെപ്പോലും പാളം തെറ്റിക്കാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് ഭീകരവാദികളുടെ ഈ ശ്രമത്തിനെതിരേ രാജ്യം മുഴുവനും പ്രതിഷേധം അലയടിയ്ക്കുകയാണ്. രാജ്യം ഇത്രയും പ്രതിസന്ധി നേരിടുന്ന അവസരത്തിൽപ്പോലും ഇത്രയും നീചമായ ആക്രമണം അഴിച്ചുവിടുന്ന സാമൂഹ്യവിരുദ്ധരായ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരരെ ശക്തമായി അടിച്ചമർത്തണമെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലും അഭിപ്രായങ്ങളുയരുന്നു.

Tags: CommunistMaoist AttackCovid 19corona casesOxygen ScarcityOxygen Expressoxygen distributionIndia Corona
Share139TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology