ഓക്സിജൻ ഇറക്കുമതി; അരലക്ഷം മെട്രിക് ടണ്‍ ഓക്‌സിജന്‍ റഷ്യയില്‍ നിന്ന് ; ഓക്സിജൻ നൽകാൻ തയ്യാറെന്ന് ചൈനയും
ഡൽഹി: കൊവിഡിൻ്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് ചൈനയുടെയും റഷ്യയുടെയും സഹായവാഗ്ദാനം. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ...