“എല്‍.ഡി.എഫും യു.ഡി.എഫും സാക്ഷികളെ തടഞ്ഞ് വെക്കുന്നു”: മഞ്ചേശ്വരം കള്ളവോട്ട് കേസ് പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്‍
മഞ്ചേശ്വരം കള്ളവോട്ട് കേസില്‍ എല്‍.ഡി.എഫും യു.ഡി.എഫും സാക്ഷികളെ തടഞ്ഞ് വെക്കുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ കേസ് ...