Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

12 വർഷം ശിക്ഷ അനുഭവിച്ചത് പോരാ ; കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് കൂട്ടബലാത്സംഗം ചെയ്ത പാക് സ്വദേശിക്ക് വീണ്ടും 12 വർഷംകൂടി ശിക്ഷവിധിച്ച് കോടതി

by Brave India Desk
May 25, 2024, 08:06 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

12 വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് പോരാ ; പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പാക് സ്വദേശിക്ക് വീണ്ടും 12 വർഷം കൂടി ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ : ഏതാനും വർഷങ്ങൾക്കു മുൻപ് യുകെയെ നടുക്കിയ ഏറെ കുപ്രസിദ്ധമായ കേസ് ആയിരുന്നു ടെൽഫോർഡ് ലൈംഗിക ചൂഷണ കേസ്. 13 നും 16 നും ഇടയിൽ പ്രായമുള്ള നൂറുകണക്കിന് പെൺകുട്ടികളാണ് ഈ കേസിൽ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു. ഈ കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ലൈംഗിക അടിമകളാക്കി നിരവധി വ്യക്തികൾക്ക് കാഴ്ചവച്ചവരായിരുന്നു ഈ കേസിലെ പ്രതികൾ. ടെൽഫോർഡ് ലൈംഗിക ചൂഷണ കേസിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രതികളായവർ എല്ലാവരും തന്നെ പാകിസ്താൻ സ്വദേശികളായിരുന്നു എന്നുള്ളതാണ്.

Stories you may like

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

2007 നും 2009 നും ഇടയിൽ നടന്ന ഈ കുറ്റകൃത്യത്തിൽ ഇപ്പോൾ മറ്റൊരു സുപ്രധാനമായ കോടതി വിധി കൂടി ഉണ്ടായിരിക്കുകയാണ്. കേസിൽ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട് 12 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച മുഖ്യപ്രതികളിൽ ഒരാളായ പാക് സ്വദേശി മുബാറക് അലിക്ക് വീണ്ടും 12 വർഷത്തെ ജയിൽ ശിക്ഷ കൂടി വിധിച്ചിരിക്കുകയാണ് യുകെ കോടതി. 2004 നും 2008 നും ഇടയിലായി മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തതിനാണ് ഇപ്പോൾ വീണ്ടും 12 വർഷത്തെ തടവ് ശിക്ഷ പ്രതിക്ക് ലഭിച്ചിരിക്കുന്നത്.

29 വയസ്സുള്ളപ്പോൾ ജയിലിൽ ആയ മുബാറക് അലിക്ക് ഇപ്പോൾ 40 വയസ്സാണ് പ്രായം. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് വോഡ്ക നൽകി മയക്കിയ ശേഷം തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനാണ് നേരത്തെയും ഇയാൾ ശിക്ഷ അനുഭവിച്ചിരുന്നത്. ഇപ്പോൾ മറ്റൊരു കേസിന്റെ അന്വേഷണത്തിലും ഇയാൾ കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി വീണ്ടും 12 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്.

Tags: UK COURTTelford child sexual exploitationPakistan youth
Share1
Tweet
Send
Share

Latest stories from this section

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

Latest News

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology