രാജി വയ്ക്കുമെന്ന് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത, അഞ്ചുവര്‍ഷം ഭരിക്കുമെന്ന് അബ്ദുള്‍ റസാഖ് എംഎല്‍എ
കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മഞ്ചേശ്വരം മുസ്ലിംലീഗ് എംഎംല്‍എ പിബി അബ്ദുള്‍ ...