സൈനയ്ക്ക് പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം
ബാഡ്മിന്റണ്‍ താരമായ സൈന നേവാളിന് വിവാഹം. പത്ത് വര്‍ഷത്തിലധികമായി പ്രണയിച്ച് കൊണ്ടിരുന്ന പി.കശ്യപാണ് വരന്‍. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ നേടിയിട്ടുണ്ട് കശ്യപ്. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ ...