രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും ; പിഎം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയെന്ന് മന്ത്രി പി പ്രസാദ്
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കൃഷി മന്ത്രി പി പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുകയാണ്. വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ ...










