കളമശ്ശേരി ഏരിയാ സെക്രട്ടറിയെ കുടുക്കിയ ‘ ബുദ്ധിയ്ക്ക് ‘ പിന്നിലെ ലക്ഷ്യം പി രാജീവ്, ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജീവ് മാറി നില്‍ക്കണമെന്ന ആവശ്യവും ഉയരും, നീക്കത്തിന് പിന്നില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബി
കൊച്ചി: ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രജിസ്ട്രര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ സിപിഎം കളമശ്ശേരി ജില്ല സെക്രട്ടറിയെ ചുമതലയില്‍ നിന്ന് മാറ്റുന്നതിനൊപ്പം ജില്ലയിലെ സിപിഎമ്മില്‍ നേതൃത്വ ...