‘കുസാറ്റ് പരിപാടിയില്‍ ചട്ടം ലംഘിച്ച് വോട്ടഭ്യര്‍ത്ഥിച്ച് സിപിഎം സ്ഥാനാര്‍ത്ഥി’: ശബ്ദരേഖ സഹിതം പരാതി
കൊച്ചി: എറണാകുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവിന് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി പരാതി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ചടങ്ങില്‍ സിപിസ്ഥാനാര്ത്ഥി എത്തി വോട്ടഭ്യര്ത്ഥിച്ചതായാണ് പരാതി. ...