വിമാനത്താവളങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ പാക്കറ്റില്‍ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് ഒരു സംസ്ഥാനത്ത് രണ്ട് എംആര്‍പി പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: വിമാനത്താവളങ്ങള്‍, മള്‍ട്ടി പ്ലസ് മാളുകള്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന എംആര്‍പി രേഖപ്പെടുത്തി പാക്കറ്റില്‍ ആക്കിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍. പാക്കറ്റില്‍ വില്‍ക്കുന്ന ഭക്ഷ്യ ...