പത്മ പുരസ്കാരങ്ങളിൽ തിളങ്ങി ‘അൺസങ് ഹീറോസ്’, മലയാളത്തിൻ്റെ എംടിയ്ക്ക് പത്മവിഭൂഷൺ |കായിക ലോകത്തിന് അഭിമാനമായി ശ്രീജേഷും ഐഎം വിജയനും
രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 77-ാം റിപ്പബ്ലിക് ദിനത്തിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, ...








