യേശുദാസിന് പദ്മവിഭൂഷണ്, മലയാളി താരം ശ്രീജേഷിന് പദ്മശ്രീ, പ്രഖ്യാപനം ഇന്ന്
ഡല്‍ഹി: പ്രശസ്ത ഗായകന് ഡോ.കെ.ജെ.യേശുദാസിന് പദ്മവിഭൂഷണ് പുരസ്കാരം നല്കി ആദരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടനും മലയാളിയുമായ പി.ആര്.ശ്രീജഷിന് പദ്മശ്രീ ...