അശ്രദ്ധ കാണിക്കരുത്, നിങ്ങളെ കാത്തിരിക്കുന്നത് നിശബ്ദ കൊലയാളി!”; ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; യുവാക്കളിലും മരണനിരക്ക് ഉയരുന്നു!
രാജ്യത്ത് ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധനവ്. ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദവുമാണ് യുവാക്കളിലടക്കം ഹൃദയാരോഗ്യം തകരാൻ പ്രധാന കാരണമാകുന്നത്. ഇന്ത്യൻ ...












