Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വേദന കാരണം ആർത്തവ ദിനങ്ങൾ ഓർക്കാനേ ഇഷ്ടപ്പെടുന്നില്ലേ; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

by Brave India Desk
Jan 27, 2023, 06:34 pm IST
in Kerala, Health, Article
Share on Facebook
Tweet
WhatsAppTelegram

സ്ത്രീകളിൽ അവരുടെ പ്രത്യുല്പാദനത്തിന്റെ ഭാഗമായി നടക്കുന്ന ജൈവ പ്രക്രിയയാണ് ആർത്തവം. എന്നാൽ പലർക്കും ആർത്തവദിനങ്ങൾ വളരെ വേദനയേറിയതായിരിക്കും. ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ വേദന കുറയ്ക്കാൻ കഴിയും

ചോക്‌ളേറ്റ്

Stories you may like

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

ആർത്തവദിനങ്ങളിലെ വേദന കുറയ്ക്കാൻ ചോക്‌ളേറ്റിന് കഴിയുമെന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ. ആർത്തവസമയത്ത് ശരീരത്തിന് ഊർജ്ജം നൽകാൻ ഡാർക്ക് ചോക്‌ളേറ്റിൽ അടങ്ങിയിട്ടുള്ള ആയേണിനും മഗ്നീഷ്യത്തിനും സാധിക്കും. ഹോട്ട് ചോക്‌ളേറ്റ് കുടിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും സഹായിക്കും.

ഓറഞ്ച്

വെറ്റമിൻ സി, മഗ്നീഷ്യം,പൊട്ടാസ്യം,വൈറ്റമിൻ ഡി എന്നിവയാൽ സമ്പുഷ്ടമായ ഓറഞ്ച് ആർത്തവസമയത്ത് മികച്ച വേദനസംഹാരിയായി പ്രവർത്തിക്കുന്നു.

ഡ്രൈഫ്രൂട്ട്‌സ്, നട്ട്‌സ്

കറുത്തമുന്തിരി, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകൾ ആർത്തദിനത്തിൽ കഴിക്കുന്നത് നല്ലതാണ് ഇത് രക്തചംക്രമണത്തെ സഹായിക്കുക.ും ആർത്തവചക്രം ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇഞ്ചി

ആർത്തവസമയത്ത് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ ഉത്പാദനം കുറയ്ക്കാൻ ഇഞ്ചി സഹായിക്കും. പ്രീമെൻട്രൽ സിൻഡ്രോമുമായി ബന്ധപ്പെട്ട അലസതയെ ചെറുക്കാനും ഇഞ്ചിയുടെ ഉപഭോഗം സഹായിക്കും.

പച്ചിലകൾ

അയേൺ,മഗ്നീഷ്യംകാൽഷ്യം എന്നിവയാൽ സമ്പന്നമായ പച്ചിലക്കറികൾ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകും.

ചൂടുള്ള ചായ

ചായ നിങ്ങളുടെ തലച്ചോറിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച പ്രതിവിധിയാണ്. വേദന ശമിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ചായയിലുണ്ട്

സൂര്യപ്രകാശം

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ സൂര്യപ്രകാശത്തിന് പ്രോസ്റ്റാഗ്ലാൻഡിൻ എന്ന രാസവസ്തുവിന്റെ ഉൽപാദനം കുറയ്ക്കുന്നതിനുള്ള ഗുണങ്ങളുണ്ട്

Tags: foodPERIODSPAIN
Share1
Tweet
SendShare

Latest stories from this section

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

Discussion about this post

Latest News

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies