സമാധാന ചർച്ച മുറപോലെ: അഞ്ച് പാക് സൈനികരെ വധിച്ച് താലിബാൻ: 25 ഭീകരരെ വധിച്ചെന്ന് പാകിസ്താൻ; ഞെട്ടി അസിം മുനീർ
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികരെ വധിച്ച് താലിബാൻ. പാക് സൈന്യം 25 ഭീകരരെ വധിച്ചെന്നും വിവരങ്ങളുണ്ട്. അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട കാര്യം പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്.തങ്ങളുടെ ...








