ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നത് പാക് സൈന്യമെന്ന് ഇന്ത്യ
ഡല്‍ഹി: പാക്കിസ്ഥാന് സൈന്യത്തിന്റെ പിന്തുണയോടെ പാക് സൈനിക പോസ്റ്റുകളുടെ സമീപത്തു കൂടിയാണ് ഭീകരര്‍ നുഴഞ്ഞു കയറുന്നതെന്ന് ഇന്ത്യന്‍ സൈന്യം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്തം പാകിസ്ഥാനാണെന്നും ...