Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കോൺഗ്രസ് ഘടക കക്ഷികളെ ആശ്രയിച്ചു കഴിയുന്ന പരാന്ന ഭോജികളാണ് ; കണക്കുകൾ നിരത്തി പ്രധാനമന്ത്രി

by Brave India Desk
Jul 3, 2024, 08:54 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തങ്ങൾ എന്തോ വലിയ കാര്യം ചെയ്തു എന്ന മട്ടിൽ പെരുമാറുന്ന കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കണക്കുകൾ നിരത്തി തറ പറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മറ്റു പാർട്ടികളുടെ ദയാ ദാക്ഷിണ്യത്തിൽ ജീവിക്കുന്ന പരന്ന ഭോജികളാണെന്നും ബി ജെ പി യുമായി നേരിട്ട് ഏറ്റു മുട്ടിയ സ്ഥലങ്ങളിൽ ഭൂരിഭാഗവും ദയനീയമായിരിന്നു കോൺഗ്രസിന്റെ അവസ്ഥയെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.

മറ്റുള്ളവരുടെ ശരീരം ഭക്ഷിക്കുന്ന പരജീവികളെപ്പോലെ, സഖ്യക്ഷികളുടെ വോട്ടു തിന്നാണ് കോൺഗ്രസ് ജീവിക്കുന്നത്. ബി.ജെ.പിയുമായി നേരിട്ടെതിർത്ത ഇടങ്ങളിൽ 26 ശതമാനവും സഖ്യകക്ഷികൾക്കൊപ്പം ജൂനിയർ പാർട്‌ണർ ആയി മത്സരിച്ചപ്പോൾ 50 ശതമാനവുമാണ് അവരുടെ സ്ട്രൈക് റേറ്റ്. 99 ശതമാനം സീറ്റും സഖ്യകക്ഷികളുടെ സഹായത്തോടെ കിട്ടിയതാണ്. ഒറ്റയ്‌ക്ക് മത്സരിച്ച ഇടങ്ങളിൽ വോട്ടിടിഞ്ഞു.പ്രധാനമന്ത്രി വെളിപ്പെടുത്തി.

Stories you may like

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

സ്‌കൂളിൽ അക്രമം കാണിച്ചശേഷം അറിയാത്ത ഭാവത്തിൽ വീട്ടിലെത്തി കരയുന്ന ബാലനെപ്പോലെയാണ് രാഹുലെന്ന് മോദി. സഹതാപം നേടാനുള്ള നാടകമാണ് കഴിഞ്ഞ ദിവസം സഭയിൽ കണ്ടത്. ഒ.ബി.സിക്കാരെ അപമാനിച്ചതിന് കോടതി ശിക്ഷിച്ച ആളാണ്. ചട്ടങ്ങൾ പാലിക്കാതെയുള്ള ബാലബുദ്ധിയുടെ കളി ജനത്തിനറിയാം. ഒരു കഴിവുമില്ലെന്ന് സ്വയം തെളിയിക്കുകയാണ്. കൂടാതെ രാഹുൽ ഗാന്ധിക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മോദി പറഞ്ഞു.

Tags: Narendra Modirahul gandhi
Share1
Tweet
Send
Share

Latest stories from this section

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology