അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക്ക് ബാലനെ ഇന്ത്യന്‍ സൈന്യം സുരക്ഷിതമായി തിരിച്ചയച്ചു
കാശ്മീര്‍: അതിര്‍ത്തി കടന്ന പാക് ബാലന് മധുരം നല്‍കി ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചു. പാക് അധീന കാശ്മീരിലെ മുഹമ്മദ് അബ്ദുള്ള (11)ആണ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. ...