പാക്കിസ്ഥാന് അമേരിക്കയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍: ഇന്ത്യ അസന്തുഷ്ടി അറിയിച്ചു
ഡല്‍ഹി: എഫ-16 യുദ്ധവിമാനങ്ങള്‍ അമേരിക്ക പാക്കിസ്ഥാനു വില്‍ക്കുന്നു. ഒബാമ ഭരണകൂടം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 70 കോടി അമേരിക്കന്‍ ഡോളറിനാണ് യുദ്ധവിമാനങ്ങള്‍ കൈമാറുന്നത്. നീക്കത്തില്‍ ഇന്ത്യ ശക്തമായ ...