നാവടക്ക്.. നിങ്ങൾക്ക് എന്താണ് അധികാരം?; പാകിസ്താനോട് കയർത്ത് താലിബാൻ
ന്യൂഡൽഹി; പാകിസ്താനോട് കയർത്ത് താലിബാൻ. അന്താരാഷ്ട്ര വേദികളിൽ തങ്ങൾക്ക് വേണ്ടി സംസാരിക്കരുതെന്നും അഫ്ഗാനിസ്ഥാന്റെ വക്താവായി പ്രവർത്തിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നും താലിബാൻ പറഞ്ഞു. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ...