ഹിന്ദുവാണെങ്കിൽ മന്ത്രിയാണെങ്കിലും രക്ഷയില്ല ; പാകിസ്താനിൽ ഹിന്ദുവായ മന്ത്രിക്കുനേരെ ആക്രമണം
ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹിന്ദു മന്ത്രിക്കു നേരെ ആക്രമണം. സിന്ധ് പ്രവിശ്യയിൽ വെച്ചാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് എംപിഎയും മതകാര്യ സഹമന്ത്രിയുമായ ...