യുദ്ധമൊഴിവാക്കാൻ സൗദിയുടെ കാലും പിടിച്ചു : പ്രധാന വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടു : എല്ലാം സമ്മതിച്ച് പാക് ഉപപ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂറിന്റെ തീവ്രത ലോകത്തിന് മുന്നിൽ തുറന്ന് സമ്മതിച്ച് പാകിസ്താൻഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം സംഘർഷം ലഘൂകരിക്കാൻഅമേരിക്കയുമായി മാത്രമല്ല, സൗദി അറേബ്യയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി ...