യുഎസ് കോൺസുലേറ്റിന് സമീപത്ത് വെറുതെ അലഞ്ഞു തിരിയുന്നതായി ശ്രദ്ധയിൽപ്പെട്ടു; കൊൽക്കത്തയിൽ പാക് യുവതി അറസ്റ്റിൽ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പാക് യുവതി പോലീസ് പിടിയിൽ. കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിന് സമീപത്ത് വെച്ചാണ് പാകിസ്താൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. യുഎസ് കോൺസുലേറ്റിന് ...








