പാകിസ്താൻ ചോർത്താൻ ശ്രമിച്ചത് ഇന്ത്യയുടെ സുപ്രധാന മിസൈൽ,പ്രതിരോധ രഹസ്യങ്ങൾ; ഹണിട്രാപ്പിലൂടെ ശാസ്ത്രജ്ഞന്റെ ഫോണിൽ സോഫ്‌റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു; ഗുരുതര വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച കുറ്റ പത്രത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. ...