ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം
ഇന്ത്യ-പാകിസ്താൻ അതിർത്തികളിൽ കനത്ത ജാഗ്രതയും ശത്രുതയും തുടരുന്നതിനിടയിൽ, മനുഷ്യത്വത്തിന്റെ വേറിട്ടൊരു കാഴ്ച്ചയ്ക്കാണ് അതിർത്തിയിലെ നിയന്ത്രണരേഖ (LoC) സാക്ഷ്യം വഹിച്ചത്. അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന്റെ ...








