“ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാൻ”: ഇന്ത്യയെ പിന്തുണച്ച് മുൻ യു.എസ് പ്രതിരോധ സെക്രട്ടറി
ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാൻ ആണെന്ന് മുൻ യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. പാക്കിസ്ഥാൻ സൈന്യവുമായി പതിറ്റാണ്ടുകളായി ഇടപഴകിയ അനുഭവത്തിലായിരുന്നു ജെയിംസിന്റെ പ്രസ്താവന. ...