പാക് വെബ്സൈറ്റുകള്‍ക്ക് നേരേ മല്ലു സൈബർ സോൾജിയേഴ്സിന്റെ ആക്രമണം
തിരുവനന്തപുരം: പാക് വെബ്സൈറ്റുകൾക്ക് നേരേ ഇന്ത്യൻ സൈബർ ഹാക്കർമാരുടെ ആക്രമണം. മല്ലു സൈബർ സോൾജിയേഴ്സ് എന്ന കൂട്ടായ്മയാണ് ആക്രമണം നടത്തിയത്. പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച റിട്ട. ...