മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി ; പത്രസമ്മേളനത്തിനിടെ അശ്ലീല ആംഗ്യവുമായി പാകിസ്താൻ സൈനിക വക്താവ്
ഇസ്ലാമാബാദ് : പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയോട് അശ്ലീല ആംഗ്യവുമായി പാകിസ്താൻ സൈനിക വക്താവ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് പാകിസ്താൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ...








