“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി
ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (UNHRC) സമ്മേളനത്തിൽ പാകിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ച് ഇന്ത്യ. തീവ്രവാദത്തെ ഭരണകൂട നയമായി സ്വീകരിച്ച് സ്വന്തം മണ്ണിൽ ഭീകരരെ വളർത്തുകയും, ...








