പാകിസ്താൻ – ബംഗ്ലാദേശ് വിമാന സർവീസ് പുനരാരംഭിച്ചു; ലോകത്തിലെ തന്നെ മോശം സർവീസുകൾ നൽകുന്ന രണ്ട് എയർലൈനുകൾ ഒന്നിക്കുന്നുവെന്ന് ട്രോളുകൾ
നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ ആദ്യ വിമാനം വ്യാഴാഴ്ച ധാക്കയിൽ നിന്ന് ...








