പിച്ചതേടുകയാണ്,യുദ്ധമെത്തിയാൽ തീരും പാകിസ്താൻ: ഐഎംഎഫിന്റെ 10,000 കോടി സഹായം റദ്ദാക്കാൻ വഴിതേടി ഇന്ത്യ
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ് പാകിസ്താൻ. ഇതോടെ ആശങ്കയിലായ പാകിസ്താൻ അതിർത്തിയിൽ പ്രകോപനവും ആരംഭിച്ചു. അതിർത്തി ഗ്രാമങ്ങൾ ലക്ഷ്യം വച്ചുള്ള മിസൈൽ ഡ്രോൺ ആക്രമണങ്ങളെ ...