അള്ളാഹുവിന് പാകിസ്താനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, അവന് സംരക്ഷിക്കാനും കഴിയും; രാജ്യത്തെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂ ;ആഹ്വാനവുമായി പാക് ധനമന്ത്രി
ഇസ്ലാമാബാദ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് പാകിസ്താൻ. കറൻസിയുടെ മൂല്യം കുത്തനെ താഴ്ന്നത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കി. അരക്ഷിതാവസ്ഥയിൽ ജനം, അരപട്ടിണിയിൽ ...