പാകിസ്താൻ കഴുത്തൊപ്പം കടത്തിലാണെന്ന് ആര് പറഞ്ഞു?ചൈനയുടേത് സഹായം, എടുത്തത് ‘ചെറിയ’ വായ്പകൾ,ഞങ്ങൾക്കൊരു പ്രശ്നവുമില്ല; പാക് മന്ത്രി ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ്: പാകിസ്താൻ ചൈനയുടെ കടക്കെണിയിൽ വീണ് കഴിഞ്ഞെന്ന റിപ്പോർട്ടുകളെ തള്ളി പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. അന്താരാഷ്ട്ര നാണയ നിധി സഹായം നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ...