ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച രേഖകള്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറും
കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച രേഖകള്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറും. ദാവൂദ് ഇബ്രാഹിമിന്റെ വിലാസവും ഫോണ്‍കോളുകളുടെ വിവരങ്ങളും അടങ്ങിയ രേഖകളാണ് ഇന്ത്യ കൈമാറുന്നത്. ദാവൂദ് ...