രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന
രാജസ്ഥാനിൽ രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തിയ പാകിസ്ഥാൻ ബന്ധമുള്ള രണ്ട് വ്യത്യസ്ത ചാര ശൃംഖലകൾ രാജസ്ഥാൻ പൊലീസും ഭീകരവിരുദ്ധ സേനയും (ATS) ചേർന്ന് തകർത്തു. ഹനുമാൻഗഢിൽ ഡിജിറ്റൽ ...








