പാകിസ്ഥാന് സ്റ്റേറ്റ് ബാങ്കിലേക്ക് പണവുമായെത്തിയ ഡ്രൈവര്‍ ഹുസൈന് ഷാ വാനുമായി മുങ്ങി; വാനിലുണ്ടായിരുന്നത് 20 കോടി രൂപ
കറാച്ചി: പാകിസ്ഥാനില്‍ സ്റ്റേറ്റ് ബാങ്കിലേക്ക് 20 കോടി രൂപയുമായി വന്ന വാനുമായി ഡ്രൈവര്‍ മുങ്ങി. പാകിസ്ഥാനിലെ വാള്‍സ്ട്രീറ്റ് എന്നറിയപ്പെടുന്ന ചന്ദ്രിഗറില് ആഗസ്റ്റ് 9നാണ് സംഭവം. ഇതുവരെ ഡ്രൈവര്‍ ...