‘തീവ്ര മുസ്ലീം ചിന്താഗതിക്കാരെ രാഷ്ട്രീയക്കാർ വോട്ട് ബാങ്കായി ഉപയോഗിക്കുന്നു‘: മുംബൈയിലെ പള്ളികളും മദ്രസകളും റെയ്ഡ് ചെയ്ത് പാകിസ്ഥാൻവാദികളെ പിടികൂടണമെന്ന് പ്രധാനമന്ത്രിയോട് രാജ് താക്കറെ
മുംബൈ: തീവ്ര മുസ്ലീം ചിന്താഗതിക്കാരെ രാഷ്ട്രീയക്കാർ വോട്ട് ബാങ്കായി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. മുംബൈയിലെ പള്ളികളിലും മദ്രസകളിലും ധാരാളം പാകിസ്ഥാൻ അനുകൂലികൾ ...