‘ഇമ്രാന്‍ ഖാന്‍ ഇത്രമാത്രം ഉദാരനാണെങ്കില്‍ മസൂദ് അസറിനെ വിട്ടു തരട്ടെ’സുഷമാ സ്വരാജ്:’തീവ്രവാദത്തെ കുറിച്ച് ഇനി ചര്‍ച്ചയില്ല.ഞങ്ങള്‍ക്ക് വേണ്ടത് നടപടി’
'ജെയ്ഷെ മുഹമ്മദിനു വേണ്ടി പാകിസ്താന്‍ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം. ജെയ്ഷെ മുഹമ്മദിനെ സ്വന്തം മണ്ണില്‍ വെച്ചുപൊറുപ്പിക്കുക മാത്രമല്ല നിങ്ങള്‍ ചെയ്യുന്നത്. പകരം അവര്‍ക്ക് ഫണ്ട് ചെയ്യുകയാണ്. ...