ഇന്ത്യ വ്യാമോഹിക്കരുത് :പാകിസ്താന്റെ തിരിച്ചടി ഭയാനകമായിരിക്കും:കോമാളിയായി അസിം മുനീർ
പാകിസ്താന്റെ പ്രതിരോധമേധാവിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണി ഉയർത്തി ലോകരാജ്യങ്ങൾക്ക് മുന്നിൽ കോമാളിയായി പാക് ഫീൽഡ് മാർഷൽ അസിം മുനീർ. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും ...








