അതിർത്തി വഴി പറന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം; മയക്കുമരുന്ന് പിടിച്ചെടുത്തു; രണ്ട് ദിവസത്തിനിടെ ഇത് നാലാം സംഭവം
ന്യൂഡൽഹി : അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ഡ്രോൺ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഡ്രോൺ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നും പിടിച്ചെടുത്തു. ...