‘ഇന്ത്യ സേഫ്’ പാകിസ്താനെതിരായ യുഎസിന്റെ ഉപരോധം എന്തിനായിരുന്നു; കാരണം ‘അങ്കിൾ സാമിന്റെ പൊന്നോമനയായ’51ാമത്തെ ആ സംസ്ഥാനം?
ന്യൂഡൽഹി: പാകിസ്താന്റെ ആണവായുധശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഡെവലപ്‌മെന്റ് കോംപ്ലക്‌സ്, ...