ഷഹബാസ് ഒരു ഭീരു,മോദിയുടെ പേര് പറയാൻ പോലും ഭയം; സൈനികർക്ക് എന്ത് സന്ദേശമാണ് ഇയാൾ നൽകുന്നത്? : പാകിസ്താനിലെ ഭിന്നത മറനീക്കി പുറത്തേക്ക്
ഇന്ത്യ-പാകിസ്താൻ സംഘർഷം ഒരു ഭാഗത്ത് ശക്തമാകുന്നതിനിടെ പാകിസ്താനിൽ ആഭ്യന്തരഭിന്നത മറനീക്കി പുറത്തുവരുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെയും ഭരണകൂടത്തിനെതിരെയും പാർലമെന്റിലടക്കം വിമർശനം ഉയർന്നു കഴിഞ്ഞു.പാകിസ്താൻ തെഹരിക് ഇൻസാഫ് (പിടിഐ) ...