ഞങ്ങൾ നിലനിൽപ്പിനായി യാചിക്കുമ്പോൾ ഇന്ത്യ വൻശക്തിയാവാൻ പരിശ്രമിക്കുന്നു; സത്യം വിളിച്ചുപറഞ്ഞ് പാകിസ്താൻ പ്രതിപക്ഷ നേതാവ്
ഇസ്ലാമാബാദ്: പാകിസ്താനെ ഇന്ത്യയുമായി താരതമ്യം ചെയ്ത് പാകിസ്താൻ പ്രതിപക്ഷ നേതാവ് മൗലാന ഫസലുർ റഹ്മാൻ. അയൽരാജ്യം ആഗോള സൂപ്പർ പവർ ആകാൻ ശ്രമിക്കുമ്പോൾ പാകിസ്താൻ പാപ്പരത്തത്തിലേക്ക് നീങ്ങുകയാണ്. ...