പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു
ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അന്തർസംസ്ഥാന ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകര ശൃംഖലയെ തകർത്ത് ജമ്മു കശ്മീർ പോലീസ്. രണ്ടാഴ്ചയോളം നീണ്ട അതിശക്തമായ നീക്കത്തിനൊടുവിൽ ലഷ്കർ കമാൻഡർ ...









