ഹണി ട്രാപ്പിൽ കുടുങ്ങി ബംഗ്ലാദേശിലെ പാകിസ്താൻ ഹൈക്കമ്മീഷണർ ; വീഡിയോ പുറത്തായതിന് പിന്നാലെ അവധിയെടുത്ത് മുങ്ങി
ധാക്ക : ബംഗ്ലാദേശിലെ പാകിസ്താൻ ഹൈക്കമ്മീഷണർ ഹണി ട്രാപ്പിൽ കുടുങ്ങിയതായി റിപ്പോർട്ട്. പാകിസ്താൻ ഹൈക്കമ്മീഷണർ സയ്യിദ് അഹമ്മദ് മറൂഫിന്റെ വീഡിയോകൾ പുറത്തായതോടെ അദ്ദേഹം അവധിയിൽ പ്രവേശിച്ചു. നിലവിൽ ...